തിരുവനന്തപുരം
MSME (Govt. of India) രജിസ്ട്രേഷനും NACTET അഫിലിയേഷനുമുള്ള സ്ഥാപനം.
ഒക്ടോബർ 21 രാവിലെ 6:30 ന് പുതിയ ഓൺലൈൻ ബാച്ചുകൾ ആരംഭിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തിൽ താല്പര്യമുള്ളവർക്കും, ഈ മേഖലയിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഭാരതീയ വാസ്തു ജ്യോതിഷ പഠനശാല ഒരുക്കുന്ന സുവർണ്ണാവസരം.
ആദ്യ 2 ക്ലാസുകൾ തികച്ചും സൗജന്യം!
ക്ലാസ് ഇഷ്ടപ്പെട്ടാൽ മാത്രം തുടർന്ന് പഠിക്കാം
കേന്ദ്ര സർക്കാരിന്റെ MSME രജിസ്ട്രേഷൻ ഉള്ള സ്ഥാപനം.
കാലാകാലങ്ങളായി കൈമാറി വന്ന ഭാരതീയ ജ്യോതിഷ ശാസ്ത്രത്തിന്റെ ശാസ്ത്രീയമായ പഠനം.
ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും ലൈവ് ആയി സംശയങ്ങൾ ചോദിച്ചു പഠിക്കാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ക്ലാസുകൾ നഷ്ടമായാൽ വീഡിയോ റെക്കോർഡിങ്ങുകൾ ലഭ്യമാണ്.